Sunday, January 10, 2010

സക്കറിയയും ഉണ്ണിത്താനും

 
സക്കറിയയെ dyfi പ്രവര്‍ത്തകര്‍ കൈയ്യേറ്റം  ചെയ്തുവെന്ന വാര്‍ത്ത ഉയര്‍ത്തുന്ന ചോദ്യങ്ങള്‍:
1 കേരളത്തിലെ എഴുത്തുകാര്‍ സര്‍വതന്ത്രസ്വതന്ത്രരാണോ..?
2 പ്രഭാഷകന്‍, കേള്‍വിക്കാര്‍ എന്ന ദ്വന്ദ്വം അവസാനിപ്പിക്കാന്‍ സമയമായില്ലേ.. ?
3 ബുദ്ധിജീവി,സാധാരണക്കാരന്‍- എന്ന വിഭജനം ശരിയോ..?
4 ബുദ്ധിജീവി(?)യും സാധാരണക്കാരനും ഒരേപോലെ പ്രത്യയശാസ്ത്ര മുന്‍ വിധികള്‍ക്കും രാഷ്ടീയ    പക്ഷപാതിത്വത്തിനും അടിമകളല്ലേ..?
5 സ്റ്റേജ്, തെരുവ് -ഇവ തമ്മിലുള്ള വ്യത്യാസമെന്ത്..?
6 സ്റ്റേജില്‍ കയറിനിന്ന് തെറി പറയുന്നത് സംസ്കാരവും തെരുവില്‍ നിന്ന് തെറി പറയുന്നത് കൈയ്യേറ്റവും
   ആകുമോ..?

P S: ബുദ്ധിജീവികളെക്കൊണ്ടെന്ത് പ്രയോജനം..?

2 comments:

  1. ആര് തെറിപറഞാലും മൊശം!
    അത് ആവിഷ്ക്കാരസ്വതന്ത്ര്യത്തിന്റെ പേരിലാകുമ്പൊൾ
    കടന്നുകയറ്റവും കൊല്ലിക്കുപിടിക്കലുമാവും
    ഡിഫിക്കാർ കത്തിക്കിരയാക്കിയവരുടെ കണക്കുകൽ ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ?

    ReplyDelete
  2. ഉണ്ണിയെ കണ്ടാല്‍ അറിയില്ലേ ഊരിലെ പഞ്ഞം..

    ReplyDelete