Tuesday, March 2, 2010

തിലകനെ താരസംഘടന പുറത്താക്കുമ്പോള്‍ ഉയര്‍ത്തേണ്ട ചോദ്യങ്ങള്‍..


 

  •   ഒരു ദേശത്തിലെ സിനിമകളെ നിയന്ത്രിക്കാന്‍ തികച്ചും കച്ചവടതാല്പര്യമുള്ള ഏതാനും  വ്യക്തികളെ അനുവദിക്കാമോ ?
  •   അത്തരം വ്യക്തികളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മലയാളസിനിമ തളച്ചിടപ്പെടുമോ.?
  •   താരപരിവേഷത്തിന്റെ ബലത്തില്‍ മാത്രം മലയാളസിനിമയ്ക്ക് നിലനില്‍ക്കാനാവുമോ.?
  •  സിനിമയുടെ കഥ മുത  ല്‍ ആഖ്യാനം വരെ നിയന്ത്രിക്കാന്‍ ഇത്രകാലവും താരങ്ങള്‍ക്ക് സാധിച്ചതെന്തുകൊണ്ട്.?
  •  ഇവരില്‍നിന്ന് മലയാളികള്‍ക്ക് മോചനമില്ലേ.?
                  
                 മലയാള സിനിമയിലെ  ഇപ്പോഴത്തെ പ്രശ്നങ്ങള്‍ 

]                ശുഭസൂചകമാണോ ദുരന്തസൂചകമാണോ 
                 എന്ന് തീരുമാനിക്കാന്‍  ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.          

.

2 comments:

  1. സൂപ്പര് സ്റ്റാറുകളുടെ താല്പ്പര്യങ്ങ്ള്ക്കു വേണ്ടി നില കൊള്ളുന്ന സംഘടനകള് എത്ര കാലം അവരെ താങ്ങി നിര്ത്തും.... പണത്തിനോടൊപ്പം അവര്ക്കു വയസ്സും കൂടുകയാണു്.........അഹങ്കാരവും.........
    പിന്നില് വളര്ന്നു വരുന്ന യുവതാരങ്ങളെ അവര് സ്വന്തം നിഴലു കൊണ്ടു മറയ്ക്കാന് ശ്രമിക്കുന്നു........
    സമയം നിഴലിന്റെ രൂപം മാറ്റുമെന്ന് അവരറിയുന്നില്ല.......

    ReplyDelete
  2. അമ്മ എന്നാ താര സംഘടനയ്ക്ക് ആരും മലയാള സിനിമയെ തീറെഴുതി കൊടുതിടില്ല താര ജാടകള്‍ക്കിടയില്‍ വീര്പുമുട്ടുന്ന മലയാള സിനിമാ രംഗത്ത് തിലകനെപോലെ അനുഭവസമ്പത്തുള്ള മഹാനടനുയര്തുന്ന വാദങ്ങള്‍ മലയാളിക്ക് അവഗണിക്കാനാവില്ല...

    ReplyDelete